2022-03-18
https://www.youtube.com/watch?v=RTlac8jRv_g
https://www.youtube.com/watch?v=RTlac8jRv_g
തിരുവനന്തപുരം: അഭിമാനമായി വീണ്ടും പക്രു. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രു. ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായി 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഇളയരാജ'. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും ഇളയരാജയ്ക്ക് ലഭിച്ചു
❤️❤️❤️
❤️❤️